തിരുവനന്തപുരം മുട്ടത്തറയില്‍ ബൈക്ക് ഷോറൂമില്‍ തീപിടിച്ച് അപകടം. പുലര്‍ച്ചെ നാല് മണിയോടെയാണ് അപകടമുണ്ടായത്. ബൈക്കുകള്‍ വാടകയ്ക്ക് നല്കുന്ന ഉടന്‍ ഉദ്ഘാടനം ചെയാനിരുന്ന റോയല്‍ ബൈക്ക് റെന്റല്‍ എന്ന ഷോറൂമിലാണ് തീപടര്‍ന്നത്.
Advertisement
Advertisement