Home Kerala Accident അന്തിക്കാട് നാലു വയസുകാരി പാമ്പുകടിയേറ്റ് മരിച്ചു

അന്തിക്കാട് നാലു വയസുകാരി പാമ്പുകടിയേറ്റ് മരിച്ചു

0
അന്തിക്കാട് നാലു വയസുകാരി പാമ്പുകടിയേറ്റ് മരിച്ചു

അന്തിക്കാട് നാലു വയസുകാരി പാമ്പുകടിയേറ്റ് മരിച്ചു. മുറ്റിച്ചൂർ പള്ളിയമ്പലത്തിനു സമീപം കക്കേരി ഷമീറിൻ്റെ മകൾ ആസിയ റൈഹാൻ(നാല്) ആണ് മരിച്ചത്. വീടിനു മുറ്റത്ത് മറ്റു കുട്ടികളോടൊപ്പം കളിച്ചു കൊണ്ടിരിക്കുന്നതിനിടെയാണ് ആസിയക്ക് പാമ്പുകടിയേറ്റത്. ചൊവ്വാഴ്ച വൈകിട്ടാണ് സംഭവം.മാതാവ്: രഹന. സഹോദരികൾ: ആലിയ അഫ്രീൻ. ആദിയ സഹരീൻ. സംസ്കാരം ബുധനാഴ്ച മുറ്റിച്ചൂർ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.

LEAVE A REPLY

Please enter your comment!
Please enter your name here