തൃശൂരിൽ വൻ തീ പിടിത്തം

14

തൃശൂരിൽ വൻ തീ പിടിത്തം. പെരിങ്ങാവില്‍ ഓസ്‌കാര്‍ ഇവന്റ് മാനേജ്‌മെന്റ് കമ്പനി ഗോഡൗണിൽ ആണ് തീ പടര്‍ന്നിരിക്കുന്നത്. മൂന്നു യൂണിറ്റ് ഫയര്‍ഫോഴ്‌സ് എത്തി തീ അണക്കാനുള്ള ശ്രമങ്ങള്‍ നടത്തുന്നു.

Advertisement
Advertisement