Home crime കൊടുങ്ങല്ലൂരിൽ സ്വകാര്യ ബസിൽ സ്ത്രീക്ക് നേരെ ലൈംഗീകാതിക്രമം; നാട്ടിക സ്വദേശി അറസ്റ്റിൽ

കൊടുങ്ങല്ലൂരിൽ സ്വകാര്യ ബസിൽ സ്ത്രീക്ക് നേരെ ലൈംഗീകാതിക്രമം; നാട്ടിക സ്വദേശി അറസ്റ്റിൽ

0
കൊടുങ്ങല്ലൂരിൽ സ്വകാര്യ ബസിൽ സ്ത്രീക്ക് നേരെ ലൈംഗീകാതിക്രമം; നാട്ടിക സ്വദേശി അറസ്റ്റിൽ

കൊടുങ്ങല്ലൂർ -അഴിക്കോട് റൂട്ടിൽ ഓടുന്ന ബസിലാണ് അതിക്രമം

കൊടുങ്ങല്ലൂരിൽ സ്വകാര്യ ബസിൽ സ്ത്രിയെ ശല്യം ചെയ്ത പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. നാട്ടിക ബീച്ച് എരച്ഛൻ വീട്ടിൽ യുയു (43) ആണ് അറസ്റ്റിലായത്. കൊടുങ്ങല്ലൂർ -അഴിക്കോട് റൂട്ടിൽ ഓടുന്ന ബസിൽ സഞ്ചരിച്ചിരുന്ന സ്ത്രിയെ ലൈംഗികമായ ഉദ്ദേശ്യത്തോടെ ശല്യം ചെയ്തുവെന്നാണ് കേസ്.

LEAVE A REPLY

Please enter your comment!
Please enter your name here