കണ്ടശ്ശാംകടവിൽ ബൈക്ക് ഇടിച്ച് കാൽനട യാത്രക്കാരൻ മരിച്ചു

37

കണ്ടശ്ശാംകടവിൽ ബൈക്ക് ഇടിച്ച് കാൽനട യാത്രക്കാരൻ മരിച്ചു. കാരമുക്ക് താനാപാടം ഗ്രൗണ്ട് റോഡിൽ താമസിക്കുന്ന അരിമ്പൂർ വെറങ്ങൻ വിട്ടിൽ ആൻ്റണി (80) ആണ് മരിച്ചത്. ഇന്നലെ വൈകീട്ട് കണ്ടശ്ശാംടവിൽ നിന്ന് വിട്ടിലേക്ക് പോകുമ്പോഴാണ് ബൈക്ക് ഇടിച്ച് ഗുരുതര പരിക്കേറ്റത്. ഉടൻ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ബുധനാഴ്ച രാവിലെ മരിച്ചു. താനാപാടം പെട്രോൾ പമ്പിന് സമീപമാണ് അപകടം

Advertisement
Advertisement