നെല്ലങ്കരയിൽ ക്വാളിസിടിച്ച് സ്ക്കൂട്ടർ യാത്രികൻ മരിച്ചു

120

നെല്ലങ്കരയിൽ ക്വാളിസിടിച്ച് സ്ക്കൂട്ടർ യാത്രക്കാരൻ മരിച്ചു. സ്ക്കൂട്ടർ യാത്രികൻ പൂങ്കുന്നം കൈപ്പുള്ളി ശശികുമാർ (57) ആണ് മരിച്ചത്. ഭാര്യ ജയശ്രീയെ (50) പരിക്കുകളോടെ തൃശൂർ അശ്വിനി ആശൂപത്രിയിൽ പ്രവേശിപ്പിച്ചു. ചെമ്പൂക്കാവ് എക്സെസ് ഓഫീസിലെ ജീവനക്കാരനാണ് ശശികുമാർ. ഭാര്യവീടായ കൊടകരയിലേക്ക് പോകും വഴിയാണ് അപകടം.

Advertisement
Advertisement