എ.സേതുമാധവൻ സംസ്കാര സാഹിതി തൃശൂർ ജില്ലാ ചെയർമാൻ

29

കെ.പി.സി.സി കലാ സാംസ്ക്കാരിക വിഭാഗമായ സംസ്ക്കാര സാഹിതി ജില്ലാ ചെയർമാനായി എ സേതുമാധവൻ നിയമിതനായി. മുതിർന്ന മാധ്യമ പ്രവർത്തകരുടെ സംഘടനയായ സീനിയർ ജേർണലിസ്റ് യൂണിയൻ ജില്ലാ പ്രസിഡന്റ് ആണ്. നിലവിലെ ചെയർമാൻ ഡോ അജിതൻ മേനോത്ത് സംസ്ഥാന ജനറൽ സെക്രട്ടറിയായും നിയമിതനായതായി സംസ്ഥാന ചെയർമാൻ ആര്യാടൻ ഷൗക്കത്ത് അറിയിച്ചു.

Advertisement
Advertisement