ചാലക്കുടിയിൽ സുഹൃത്തുക്കൾ തമ്മിലുള്ള തമ്മിൽതല്ലിൽ കുളത്തിൽ വീണ് യുവാവ് മരിച്ചു

53

ചാലക്കുടിയിൽ സുഹൃത്തുക്കൾ തമ്മിലുള്ള തമ്മിൽതല്ലിൽ കുളത്തിൽ വീണ് യുവാവ് മരിച്ചു. പുഷ്പഗിരി കണ്ണമ്പിള്ളി ഷൈജു (42) ആണ് മരിച്ചത്. മുരിങ്ങൂരിലാണ് സംഭവം. ഷിജിൽ, വിൽസൺ എന്നിവരെ കൊരട്ടി പോലീസ് കസ്റ്റഡിയിലെടുത്തു.മൂന്ന് പേരും സുഹൃത്തുക്കളാണ്. വാക്കേറ്റം കയ്യാങ്കളിയിലെത്തുകയായിരുന്നു.

Advertisement
Advertisement