വടക്കാഞ്ചേരിയിൽ ബൈക്ക് വൈദ്യുതി തൂണിലിടിച്ച് യുവാവ് മരിച്ചു

106

വടക്കാഞ്ചേരിയിൽ ബൈക്ക് വൈദ്യുതി തൂണിലിടിച്ച് യുവാവ് മരിച്ചു. കുമരനല്ലൂർ മച്ചിങ്ങൽ വീട്ടിൽ ആഷിഖ് (26)ആണ് മരിച്ചത്. ഇന്ന് പുലർച്ചെയായിരുന്നു അപകടം. കുമരനെല്ലൂരിൽ വെച്ചാണ് അപകടം. ബൈക്ക് നിയന്ത്രണം വിട്ട് വൈദ്യുതി തൂണിൽ ഇരിക്കുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും മരണം സ്ഥിരീകരിച്ചു.

Advertisement
Advertisement