പെരിഞ്ഞനത്ത് യുവാവിന് വെട്ടേറ്റു

70

പെരിഞ്ഞനത്ത് യുവാവിന് വെട്ടേറ്റു. ചക്കരപ്പാടം സ്വദേശി അഭിലാഷിന് ആണ് വേട്ടറ്റത്. ചക്കരപാടത്ത് വെട്ട് കൊണ്ടനിലയിൽ വീണ് കിടക്കുകയായിരുന്നു. ഇന്നലെ രാത്രിയിലാണ് സംഭവം. പുന്നക്ക ബസാർ ആകട്സ് പ്രവർത്തകർ അഭിലാഷിനെ കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രിയിൽ എത്തിച്ചു.

Advertisement
Advertisement