തൃശൂർ റെയിൽവേ സ്റ്റേഷനിൽ ട്രെയിനിൽ കയറുന്നതിനിടെ വീണ് യുവാവിന് പരിക്ക്

36

തൃശൂർ റെയിൽവേ സ്റ്റേഷനിൽ ട്രെയിനിൽ കയറുന്നതിനിടെ വീണ് യുവാവിന് പരിക്ക്. കൊയിലാണ്ടി സ്വദേശി യൂനസിന് ആണ് പരിക്കേറ്റത്. പരിക്കേറ്റ യൂനസിനെ തൃശൂർ ആകട്സ് പ്രവർത്തകർ തൃശൂർ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Advertisement
Advertisement