ആമ്പല്ലൂരിൽ ടോറസ് ലോറി ഡിവൈഡറിൽ ഇടിച്ചു കയറി അപകടം. ആമ്പല്ലൂർ മണലിപ്പാലത്തിലാണ് അപകടം. നിയന്ത്രണം വിട്ട് ഇടിച്ചു കയറിയ ലോറി ഹൈമാസ്റ്റ് വിളക്ക് തൂൺ ഇടിച്ചു തകർത്തു. ആളപായമില്ല. അപകടത്തെ തുടർന്ന് അൽപ്പ സമയം ഗതാഗതം തടസപ്പെട്ടു.