ചേർപ്പ് ടോറസ് ലോറിയും ബൈക്കും കൂട്ടിയിടിച്ച് യുവാവിന് ഗുരുതര പരിക്ക്

39

ചേർപ്പ് ടോറസ് ലോറിയും ബൈക്കും കൂട്ടിയിടിച്ച് യുവാവിന് ഗുരുതര പരിക്ക്. കോലോത്തുംപടി കുന്നത്ത്പറമ്പിൽ ജിബിന് ( 22) ആണ് പരിക്കേറ്റത്. ഊരകം വിനായക ഹോട്ടലിന് സമീപം  പുലർച്ചെയാണ് അപകടം. പരിക്കേറ്റ ജിബിനെ നാട്ടുകാരും ചേർപ്പ് പോലീസും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. ചേർപ്പ് ആകട്സ് പ്രവർത്തകർ പരിക്കേറ്റ ജിബിനെ തൃശൂരിൽ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Advertisement
Advertisement