ചൂണ്ടൽ പുതിയ പാലത്തിന്റെ ഡിവൈഡറിൽ പിക്അപ് വാൻ നിയന്ത്രണം വിട്ട് ഇടിച്ച് യുവാവിന് പരിക്ക്

6

ചൂണ്ടൽ പുതിയ പാലത്തിന്റെ ഡിവൈഡറിൽ പിക്അപ് വാൻ നിയന്ത്രണം വിട്ട് ഇടിച്ച് യുവാവിന് പരിക്ക്. പട്ടാമ്പി സ്വദേശി മാക്കശ്ശേരി വീട്ടിൽ സുലൈമാൻ മകൻ ഫൈസലിന് (32) ആണ് പരിക്കേറ്റത്. ഇയാളെ കേച്ചേരി ആക്ട്സ് പ്രവർത്തകർ മുളങ്കുന്നത്‌കാവ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.