വലപ്പാട് നിയന്ത്രണം വിട്ട് ബൈക്ക് തൂണിലിടിച്ച് വിദ്യാര്‍ത്ഥി മരിച്ചു

40

വലപ്പാട് നിയന്ത്രണം വിട്ട ബൈക്ക് ദേശീയപാതയോരത്തെ കടയുടെ തൂണിലിടിച്ച് വിദ്യാര്‍ത്ഥി മരിച്ചു. തൃപ്രയാർ എടയ്ക്കാട്ട് പണിക്കശ്ശേരി വിജിയുടെ മകന്‍ അശ്വിന്‍ (17)ആണ് മരിച്ചത്.