കൈപ്പറമ്പിൽ കാറും സ്കൂട്ടറും കൂട്ടിയിടിച്ച് ഒരാൾക്ക് പരിക്ക്

10

കേച്ചേരിക്ക് സമീപം കാറും സ്‌കൂട്ടറും കൂട്ടിയിടിച്ച് വയോധികന് പരിക്കേറ്റു. സ്കൂട്ടർ യാത്രികൻ പഴഞ്ഞി പട്ടിത്തടം സ്വദേശി ചീരോത്ത് വീട്ടിൽ തമ്പിക്ക്(65) ആണ് പരിക്കേറ്റത്. കൈപ്പറമ്പ് സെന്ററിൽ വെച്ചായിരുന്നു അപകടം. പരിക്കേറ്റ തമ്പിയെ കേച്ചേരി ആക്ട്സ് പ്രവർത്തകർ അമല ആശുപത്രിയിൽ പ്രവേശിപ്പിച്ചു.