പറവട്ടാനിയിൽ കാർ നിയന്ത്രണം വിട്ട് കാൽനടക്കാരിയെ ഇടിച്ചു

40

പറവട്ടാനിയിൽ കാർ നിയത്രണം വിട്ട് കാൽനടക്കാരിയെ ഇടിച്ചു. ഒല്ലൂക്കര സ്വദേശിയായ കണ്ടാശേരി വീട്ടിൽ ലീനക്ക്(50) ആണ് പരിക്കേറ്റത്. രാവിലെ പള്ളിയിലേക്ക് നടന്ന്‌ പോവുന്നതിനിടെയായിരുന്നു അപകടം. എതിർദിശയിൽ നിന്ന് വന്നിരുന്ന കാർ ലീനയെ ഇടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ലീനയെ പരിക്കുകളോടെ ആകട്സ് പ്രവർത്തകർ തൃശൂർ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു