തൃശൂരിൽ വയോധികനെ കല്ല് കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതി പിടിയിൽ

18

തൃശൂരിൽ ബീഡി ചോദിച്ച് നൽകാത്തതിന് ഫുട്പാത്തിൽ കിടന്നുറങ്ങുകയായിരുന്ന മധ്യവയസ്കനെ കല്ലുകൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച പ്രതി പിടിയിലായി. വെങ്ങിണിശ്ശേരി  സ്വദേശി ഷിജുവിനെയാണ്  തൃശൂർ ഈസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തത്.