അമല മേൽപ്പാലത്തിൽ അപകടം: രണ്ടു പേർക്ക് ഗുരുതര പരിക്ക്

38

തൃശൂർ – കുന്നംകുളം റോഡിൽ അമല ആശുപത്രിക്ക് സമീപം റെയിൽവേ മേൽപ്പാലത്തിൽ പിക്കപ്പ് വാനും ഗുഡ്സ് ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് രണ്ട് പേർക്ക് ഗുരുതര പരിക്ക്. പരിക്കേറ്റവരെ അമല ആശുപത്രിയിൽ പ്രവേശിപ്പിച്ചു.