അംബേദ്കർ ജയന്തി ആഘോഷിച്ചു

5

എസ്.സി.-എസ്.ടി. സമാജം സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ അംബേദ്കർ ജയന്തി ആഘോഷിച്ചു. സാഹിത്യ അക്കാദമി ഹാളിൽ അഡ്വ. പി.കെ. ജോൺ ഉദ്ഘാടനം ചെയ്തു. പി.ജി. വേലായുധൻ അധ്യക്ഷനായി.