അരിമ്പൂരിൽ കുടുംബ വഴക്കിനെ തുടർന്ന് പിതാവ് മകളെയും മരുമകനേയും വെട്ടിപ്പരിക്കേൽപ്പിച്ചു

38

അരിമ്പൂരിൽ അച്ഛൻ മകളെയും മരുമകനെയും വെട്ടിപ്പരിക്കേൽപ്പിച്ചു. ഗോപാലൻ, ഭാര്യ സുശീല എന്നിവർക്കാണ് വെട്ടേറ്റത്. സുശീലയുടെ അച്ഛൻ കേശവനെ (80) പോലീസ് കസ്റ്റഡിയിലെടുത്തു. കുടുംബ വഴക്കാണ് അക്രമണത്തിന് കാരണമെന്ന് പറയുന്നു.