പുന്നയൂർക്കുളത്ത് വാഹനാപകടത്തിൽ പത്തോളം പേർക്ക് പരിക്ക്

18

പുന്നയൂർക്കുളത്ത് വാഹനാപകടത്തിൽ പത്തോളം പേർക്ക് പരിക്ക്. സ്വകാര്യ ബസിന് പിന്നിൽ ചരക്ക് ലോറി ഇരിക്കുകയായിരുന്നു. പുന്നയൂർക്കുളം  പെരിയമ്പലത്താണ് അപകടം. ബസ് സ്റ്റോപ്പിൽ യാത്രക്കാരെ കയറ്റിറക്കിനായി ബസ് നിർത്തിയിട്ടിരുന്ന നേരത്ത് പിന്നിൽ വന്നിരുന്ന ലോറി ഇടിക്കുകയായിരുന്നു.

Advertisement
Advertisement