ഗുരുവായൂർ മുൻ മേൽശാന്തിയും തൃശൂർ സി.എം.എസ് ഹയർ സെക്കണ്ടറി സ്കൂളിൻ്റെ പ്രിൻസിപ്പലുമായിരുന്ന കെ.എൻ.ആര്യൻ നമ്പൂതിരി (ആര്യൻ മാഷ്) അന്തരിച്ചു; അന്ത്യം തൃശൂരിൽ ആശുപത്രിയിൽ ചികിത്സയിലിരിക്കെ.

198

ഗുരുവായൂർ മുൻ മേൽശാന്തിയും തൃശൂർ സി.എം.എസ് ഹയർ സെക്കണ്ടറി സ്കൂളിൻ്റെ പ്രിൻസിപ്പലുമായിരുന്ന തലോർ കുറുശാരൂർ കെ.എൻ.ആര്യൻ നമ്പൂതിരി (ആര്യൻ മാഷ്-72) അന്തരിച്ചു. തൃശൂരിൽ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം.

മക്കൾ: വിദ്യ (വിവേകോദയം സ്കൂൾ), ലേഖ (ബംഗ്ലൂരു).
മരുമക്കൾ: ശ്രീ പ്രസാദ് (പാലക്കാട്ടില്ലം ബാലുശേരി,സിദ്ധാ പുത്തൂർ തന്ത്രി), മോഹൻദാസ് (പാലത്തോൾ കൊടുങ്ങല്ലൂർ-ബംഗ്ലൂരു)