ഒല്ലൂർ തലോരില്‍ എ.ടി.എം കൗണ്ടറുകളില്‍ മോഷണശ്രമം

11

ഒല്ലൂർ തലോര്‍ സെന്ററിലെ രണ്ട് എടിഎം കൗണ്ടറുകള്‍ തുറന്ന് മോഷണശ്രമം. റോഡിന് ഇരുവശത്തുമായുള്ള എസ്.ബി.ഐ, സൗത്ത് ഇന്ത്യന്‍ ബാങ്ക് എടിഎം കൗണ്ടറുകളിലാണ് മോഷണശ്രമം നടന്നിരിക്കുന്നത്. എ.ടി.എം. മെഷീനുകളുടെ പുറം ചട്ടക്കൂട്ട് തുറന്നിട്ടുണ്ടെങ്കിലും പണമെടുക്കാന്‍ സാധിച്ചിട്ടില്ല. മോഷണശ്രമത്തിന്റെ ദൃശ്യങ്ങള്‍ നിരീക്ഷണ ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്.

Advertisement
Advertisement