അഴീക്കോട്‌ കടലിൽ വീണ്ടും അപകടം: മത്സ്യബന്ധന ബോട്ട് മുങ്ങി; തൊഴിലാളികളെ  രക്ഷപ്പെടുത്തി

15

അഴീക്കോട് കടലിൽ വീണ്ടും അപകടം മല്‍സ്യബന്ധനത്തിനായി പോയ ബോട്ട് മുങ്ങി. അച്ചായന്‍ എന്ന ബോട്ടാണ് അപകടത്തില്‍പ്പെട്ടത്.
അപകടത്തില്‍പ്പെട്ട
ബോട്ടിലുണ്ടായിരുന്ന ആറ് മത്സ്യതൊഴിലാളികളെയും അഴീക്കോട്
തീരദേശ പോലീസും, മത്സ്യത്തൊഴിലാളികളും ചേര്‍ന്ന് രക്ഷപ്പെടുത്തി.