തൃപ്രയാറിൽ ബസിൽ സംഘർഷം: ഡോക്ടറുടെ തലയടിച്ചു പൊട്ടിച്ചു

358

തൃപ്രയാറിൽ ബസിൽ സംഘർഷത്തിൽ ഡോക്ടർക്ക് പരിക്കേറ്റു. എടമുട്ടം സ്വദേശി മാമ്പുള്ളി വീട്ടിൽ ഡോ.വിവേകാനന്ദന്റെ മകൻ ഡോ.സുവിന് (39)ആണ് പരിക്കേറ്റത്. സുവിന്റെ തലക്ക് ആണ് പരിക്കേറ്റത്. ഇന്നലെ രാത്രിയാണ് സംഭവം. പോലീസെത്തി തൃപ്രയാർ ആകട്സ് പ്രവർത്തകർ ഡോ. സുവിനെ എങ്ങണ്ടിയൂർ എം.ഐ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Advertisement
Advertisement