ചെറുതുരുത്തി ദേശമംഗലത്ത് പിതാവിനെ മകൻ വെട്ടിക്കൊലപ്പെടുത്തി: മകൻ പോലീസ് കസ്റ്റഡിയിൽ

70

ചെറുതുരുത്തി ദേശമംഗലം തലശ്ശേരിയില്‍ പിതാവിനെ മകൻ വെട്ടിക്കൊന്നു. തലശ്ശേരി ശൗരംപറമ്പില്‍ മുഹമ്മദ് (72) ആണ് മരിച്ചത്. മകന്‍ ജമാല്‍ പോലീസ് കസ്റ്റഡിയില്‍. കുടുംബ വഴക്കാണ് കൊലപാതകത്തിന് കാരണമെന്നാണ് കരുതുന്നത്. ഇയാളെ ചോദ്യം ചെയ്യുകയാണ്.