ചാവക്കാട് തിരുവത്രയിൽ പള്ളിയിൽ മോഷണം

12

ചാവക്കാട് തിരുവത്രയിൽ പള്ളിയിൽ മോഷണം. മുട്ടിൽ നൂരിയ പള്ളിയിലെ ഖാജയുടെ നേർച്ചമപെട്ടിയാണ്  ഇശാ നമസ്ക്കാരത്തിനിടയിൽ മോഷ്ടിച്ചത്. സമീപത്തെ മദ്രസയിൽ നിന്ന് പൊളിച്ച പെട്ടി പിന്നീട് കണ്ടെത്തി.

Advertisement
Advertisement