ചാലക്കുടിയിൽ ബൈക്കുകൾ കൂട്ടിയിടിച്ച് ഗുരുതരമായിപരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

26

ചാലക്കുടിയിൽ ബൈക്കുകൾ കൂട്ടിയിടിച്ച് ഗുരുതരമായിപരിക്കേറ്റ് ചികിത്സയിലായിരുന്ന ചാലക്കുടി ചേന്ദങ്ങാട്ട് ജെനുവിൻ്റെ മകൻ ആദിത്യൻ (21) മരിച്ചു. സംസ്ക്കാരം പോസ്മോർട്ടത്തിന് ശേഷം നാളെ ഉച്ചക്ക്. അപകടത്തിൽ ഒരാൾ നേരത്തെ മരിച്ചിരുന്നു. ഒരാഴ്ച മുമ്പായിരുന്നു അപകടം