തൃശൂർ ജില്ലയിൽ ഇന്ന് കണ്ടെയിന്‍മെന്‍റ് സോണില്‍ നിന്നും ഒഴിവാക്കിയ പ്രദേശങ്ങള്‍

143

തൃശൂർ ജില്ലയിൽ ഇന്ന് കണ്ടെയിന്‍മെന്‍റ് സോണില്‍ നിന്നും ഒഴിവാക്കിയ പ്രദേശങ്ങള്‍

തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്‍െറ പേര്

വാര്‍ഡുകള്‍ / ഡിവിഷനുകള്‍

01

വലപ്പാട് ഗ്രാമപഞ്ചായത്ത്

07-ാം വാര്‍ഡ്

02

കുഴൂര്‍ ഗ്രാമപഞ്ചായത്ത്

05, 06 വാര്‍ഡുകള്‍

കണ്ടെയിന്‍മെന്‍റ് സോണായി പ്രഖ്യാപിച്ച പ്രദേശങ്ങള്‍

തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്‍െറ പേര്

വാര്‍ഡുകള്‍ / ഡിവിഷനുകള്‍

01

അവണൂര്‍ ഗ്രാമപഞ്ചായത്ത്

മുഴുവന്‍ വാര്‍ഡുകളും

02

താന്ന്യം ഗ്രാമപഞ്ചായത്ത്

മുഴുവന്‍ വാര്‍ഡുകളും

03

അടാട്ട് ഗ്രാമപഞ്ചായത്ത്

മുഴുവന്‍ വാര്‍ഡുകളും

04

പൂമംഗലം ഗ്രാമപഞ്ചായത്ത്

മുഴുവന്‍ വാര്‍ഡുകളും

05

വലപ്പാട് ഗ്രാമപഞ്ചായത്ത്

01-ാം വാര്‍ഡ്

06

ഗുരുവായൂര്‍ നഗരസഭ

04, 10, 32, 39 ഡിവിഷനുകള്‍

07

മറ്റത്തൂര്‍ ഗ്രാമപഞ്ചായത്ത്

14-ാം വാര്‍ഡ്

08

പുതുക്കാട് ഗ്രാമപഞ്ചായത്ത്

01, 07, 11, 12, 19, 27, 29 വാര്‍ഡുകള്‍

09

അന്നമനട ഗ്രാമപഞ്ചായത്ത്

01-ാം വാര്‍ഡ്

10

കൊടകര ഗ്രാമപഞ്ചായത്ത്

05-ാം വാര്‍ഡ്

11

പടിയൂര്‍ ഗ്രാമപഞ്ചായത്ത്

08-ാം വാര്‍ഡ്

12

കയ്പറമ്പ് ഗ്രാമപഞ്ചായത്ത്

06-ാം വാര്‍ഡ്

13

പൊയ്യ ഗ്രാമപഞ്ചായത്ത്

13-ാം വാര്‍ഡ്

14

കാട്ടൂര്‍ ഗ്രാമപഞ്ചായത്ത്

06, 07, 12, 13, 14 വാര്‍ഡുകള്‍

15

കയ്പമംഗലം

07-ാം വാര്‍ഡ്

16

കൊടുങ്ങല്ലൂര്‍ മുനിസിപ്പാലിറ്റി

03, 12, 14, 15, 17, 30, 44 വാര്‍ഡുകള്‍