പഴയന്നൂർ നീർണ്ണമുക്ക് അംഗളൂർ വീട്ടിൽ സുഗുണൻ (54) നിര്യാതനായി

145

പഴയന്നൂർ നീർണ്ണമുക്ക് അംഗളൂർ വീട്ടിൽ സുഗുണൻ (54) നിര്യാതനായി.
ഭാര്യ: സുനിത. മക്കൾ: അഞ്ചിത, അശ്വതി. മരുമകൻ: അരുൺ.

സംസ്കാരം ചൊവ്വാഴ്ച ഉച്ചക്ക് 12ന് നീർണ്ണമുക്ക് പൊതുശ്മശാനത്തിൽ.