ജില്ലാ ചെസ്സ് ടൂർണമെന്റ് 16ന് വടൂക്കരയിൽ

19

വടൂക്കരയിലെ ലെജൻഡ് ക്ലബ്ബ് സംഘടിപ്പിക്കുന്ന കെ.എ. ജയൻ മെമ്മോറിയൽ ചെസ് ടൂർണമെന്റ് 16ന് വടൂക്കര സഹകരണബാങ്ക് ഹാളിൽ നടക്കും. 30,000 രൂപയുടെ ക്യാഷ് പ്രൈസും ട്രോഫിയുമാണ് സമ്മാനം. രജിസ്ട്രേഷന്-9847411513,9995558744.

Advertisement
Advertisement