എരുമപ്പെട്ടിയിൽ ഇരുമ്പ് ഷീറ്റിൽ നിന്നും ഷോക്കേറ്റ് വീട്ടമ്മ മരിച്ചു

71

എരുമപ്പെട്ടിയിൽ വീട് മേഞ്ഞ ഇരുമ്പ് ഷീറ്റിൽ നിന്നും ഷോക്കേറ്റ് വീട്ടമ്മ മരിച്ചു. മുരിങ്ങത്തേരിയില്‍ തെക്കേ കൂടാരത്തില്‍ ഷാനി സതീഷാണ് ( 44) മരിച്ചത്. വീടിനു പുറകില്‍ മേഞ്ഞിരുന്ന ഇരുമ്പു ഷീറ്റില്‍ നിന്നാണ് ഷോക്കേറ്റത്‌.