പാലപ്പിള്ളിയിൽ ഇന്നും കാട്ടാനക്കൂട്ടം

5

വരന്തരപ്പിള്ളി പാലപ്പിള്ളിയിൽ ഇന്നും കാട്ടാനക്കൂട്ടം. കുട്ടിയാനയടക്കം ഇരുപതോളം ആനകളാണ് പുതുക്കാട് എസ്റ്റേറ്റിൽ എത്തിയത്. വനം വകുപ്പ് നിരീക്ഷണ സംഘം സ്ഥലത്തെത്തിയിട്ടുണ്ട്. ഇന്നലെ കാട്ടാനക്കൂട്ടത്തെ കണ്ട്  ഭയന്ന്  ബൈക്കിൽ നിന്ന് ദമ്പതികൾക്ക് വീണ് പരിക്കേറ്റിരുന്നു.

Advertisement
Advertisement