മുൻ എം.എൽ.എയും സി.പി.ഐ നേതാവുമായ യു.എസ്. ശശി അന്തരിച്ചു

15

മുൻ എം.എൽ.എയും സി.പി.ഐ നേതാവുമായ യു.എസ്. ശശി അന്തരിച്ചു. ദീർഘകാലം സി.പി.ഐയുടെ മാള മണ്ഡലം സെക്രട്ടറിയായും ജില്ലാ കൗൺസിലിന്റെ അസി.സെക്രട്ടറിയായും എ.ഐ.ടി.യു.സി യുടെ ജില്ലാ പ്രസിഡണ്ടായും പാർട്ടി സംസ്ഥാന കൗൺസിൽ അംഗമായും കേരളചെത്തുതൊഴിലാളി ഫെഡറേഷന്റെ സംസ്ഥാന വൈസ് പ്രസിഡണ്ടായും മാള – ചാലക്കുടി റെയ്ഞ്ച് ചെത്തുതൊഴിലാളി യൂണിയന്റെ പ്രസിഡണ്ടും സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്.നിലവിൽ സി.പി.ഐ ജില്ലാ കൗൺസിൽ അംഗമാണ്.

Advertisement
Advertisement