പേരാമംഗലത്ത് ബൈക്കുകൾ കൂട്ടിയിടിച്ച് നാല് പേർക്ക് പരിക്ക്

15

പേരാമംഗലത്ത് ബൈക്കുകൾ കൂട്ടിയിടിച്ച് നാല് പേർക്ക് പരിക്ക്. അരിമ്പൂർ സ്വദേശികളും സഹോദരങ്ങളുമായ ആര്യാടൻ വീട്ടിൽ ജസ്റ്റിൻ (21), ജസ്‌വിൻ (18), മുണ്ടൂർ ഏഴാംകല്ല് പൊന്നരശേരി വീട്ടിൽ സുഭാഷ്(46), എളവള്ളി കടവല്ലൂർ വീട്ടിൽ അനിലൻ(54) എന്നിവർക്കാണ് പരിക്കേറ്റത്. പേരാമംഗലം മനപ്പടി ബസ് സ്റ്റോപ്പിനടുത്ത് വെച്ചായിരുന്നു അപകടം. പരിക്കേറ്റവരെ മുതുവറ ആകട്സ് പ്രവർത്തകർ അമല ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Advertisement
Advertisement