ഗുരുവായൂരപ്പന്റെ ‘ആന സമ്പത്ത്’ സംരക്ഷണ ചുമതലയിൽ ആദ്യമായി ഒരു വനിത

60

ഗുരുവായൂർ ദേവസ്വം ആനക്കോട്ടയിൽ അസി.മാനേജരായി ലൈജു പ്രസാദിനെ നിയമിച്ചു. ആനക്കോട്ടയിൽ ആദ്യമായാണ് ഒരു വനിതയെ അസി.മാനേജരായി നിയമിക്കുന്നത്.
ലൈജുവിൻ്റെ പിതാവ് ആനക്കാരനായിരുന്നു. ഭർത്താവിൻ്റെ പിതാവും ആനക്കാരനായി വിരമിച്ച ചെയ്ത ശങ്കരനാരായണനാണ്.

Advertisement
Advertisement