ഉത്രാളിപൂരം കുമരനെല്ലൂർ ദേശം വൈസ് പ്രസിഡന്റ് വി. ഹരൻ (ഹരൻ തിരുമേനി) നിര്യാതനായി; നാടിനായി സമർപ്പിച്ച ജീവിതം

16

ഉത്രാളിപൂരം കുമരനെല്ലൂർ ദേശം വൈസ് പ്രസിഡന്റ് കൂട്ടാഞ്ചേരി മനയിൽ വി. ഹരൻ (ഹരൻ തിരുമേനി -65) നിര്യാതനായി. ദേശക്കമ്മിറ്റിയുടെ പേരിൽ സ്വന്തമായി ഓഫീസ് കെട്ടിടം നിർമ്മിക്കുന്നതിനായി ഭൂമി വിട്ടുതരുന്നതുൾപ്പെടെ പൂരത്തിൻ്റെ സമസ്ത മേഖലകളിലും സജീവമായിരുന്നു ഹരൻ നമ്പൂതിരി. ശ്രീദേവി അന്തർജനമാണ് ഭാര്യ. ആതിര, അനൂപ് എന്നിവർ മക്കളുമാണ്