Home Kerala Accident പാവറട്ടിയിൽ പ്ലസ്ടു വിദ്യാർത്ഥിനി വീട്ടിലെ ജനലഴിയിൽ തൂങ്ങി മരിച്ച നിലയിൽ

പാവറട്ടിയിൽ പ്ലസ്ടു വിദ്യാർത്ഥിനി വീട്ടിലെ ജനലഴിയിൽ തൂങ്ങി മരിച്ച നിലയിൽ

0
പാവറട്ടിയിൽ പ്ലസ്ടു വിദ്യാർത്ഥിനി വീട്ടിലെ ജനലഴിയിൽ തൂങ്ങി മരിച്ച നിലയിൽ

പാവറട്ടിയിൽ പ്ലസ്ടു വിദ്യാർത്ഥിനി വീട്ടിലെ ജനലഴിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. വെൻന്മേനാട് ജുമാ മസ്ജിദ് സമീപം താമസിക്കുന്ന വലിയകത്ത് ഏറത്ത് സലീമിന്റെ മകൾ തസ്ലീമയെ (18 ) ആണ് കിടപ്പുമുറിയിലെ ജനലിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.

ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി പാവറട്ടി പൊലിസ് മൃതദേഹം തൃശൂർ മെഡിക്കൽ കോളേജിലേക്ക് മാറ്റി.

പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം ബുധനാഴ്ച സംസാരിക്കും. വെൻമേനാട് എം.എ.എസ്.എം ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥിയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here