വടക്കാഞ്ചേരിയിൽ ബൈക്കിന് മുന്നിൽ മുള്ളൻ പന്നി ചാടി നിയന്ത്രണം വിട്ട് വീണ്‌ യുവാവിന് പരിക്ക്

44

വടക്കാഞ്ചേരിയിൽ ബൈക്കിന് മുന്നിൽ മുള്ളൻ പന്നി ചാടി നിയന്ത്രണം വിട്ട് വീണ്‌ യുവാവിന് പരിക്ക്. വരവൂർ സ്വദേശി പാടത്തുംപീടികയിൽ വീട്ടിൽ ഷംസുദ്ധീന് (21)ആണ് പരിക്കേറ്റത്. രാത്രിയിൽ കാഞ്ഞിരക്കോട് വെച്ചാണ് അപകടം. പരിക്കേട്ട ഷംസുദീനെ വടക്കാഞ്ചേരി ആകട്സ് പ്രവർത്തകർ ആദ്യം ഓട്ടുപാറ ജില്ലാശുപത്രിയിലും പിന്നീട് മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചു.

Advertisement
Advertisement