ഖാദി ഫെഡറേഷൻ്റെ സ്ഥാപകനേതാവും ഇരിങ്ങാലക്കുട ഖാദി സഹകരണ സൊസൈറ്റി സ്ഥാപകനുമായ കിഴുത്താണി മാളിയേക്കൽ സുന്ദരം മാസ്റ്റർ അന്തരിച്ചു

4

ഖാദി ഫെഡറേഷൻ്റെ സ്ഥാപകനേതാവും ഇരിങ്ങാലക്കുട ഖാദി സഹകരണ സൊസൈറ്റിയുടെ സ്ഥാപകനുമായ കിഴുത്താണി മാളിയേക്കൽ സുന്ദരം മാസ്റ്റർ (89)അന്തരിച്ചു. കോവിഡ് ബാധിച്ചതിനെ തുടർന്ന് സഹകരണ ആശുപത്രിയിൽ ചികിൽസയിലായിരുന്നു. തൃശൂർ ഡി.സി.സി വൈസ് പ്രസിഡന്റ് എം.എസ് അനിൽകുമാർ, സുനിൽകുമാർ, മിനി, അഡ്വ നിമ്മി എന്നിവർ മക്കളും രേഷ്മ, ഷൈജ, വൽസൻ, പ്രസാദ് എന്നിവർ മരുമക്കളുമാണ്. സംസ്കാരം നാളെ രാവിലെ 10 ന് മുക്തിസ്ഥാനിൽ.