Home crime ഇരിങ്ങാലക്കുടയിൽ ബാറിൽ കത്തിക്കുത്ത്: വയോധികന് ഗുരുതര പരിക്ക്; കുത്തിയത് ഗുണ്ടാനേതാവ് പോത്താനി ഷാജിയെന്ന് മൊഴി

ഇരിങ്ങാലക്കുടയിൽ ബാറിൽ കത്തിക്കുത്ത്: വയോധികന് ഗുരുതര പരിക്ക്; കുത്തിയത് ഗുണ്ടാനേതാവ് പോത്താനി ഷാജിയെന്ന് മൊഴി

0
ഇരിങ്ങാലക്കുടയിൽ ബാറിൽ കത്തിക്കുത്ത്: വയോധികന് ഗുരുതര പരിക്ക്; കുത്തിയത് ഗുണ്ടാനേതാവ് പോത്താനി ഷാജിയെന്ന് മൊഴി

ഗുരുതരമായ പരിക്കേറ്റ സുധീര്‍ മെഡിക്കല്‍ കോളേജില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികില്‍സയിലാണ്

ഇരിങ്ങാലക്കുടയിൽ ബാറിൽ വാക്കുത്തർക്കത്തിനിടെ മധ്യവയസ്‌കന് കുത്തേറ്റു. ഇരിങ്ങാലക്കുട ചെട്ടിപ്പറമ്പ് എട്ടുമുറി ചക്കുങ്ങല്‍ വീട്ടില്‍ സുധീറിനാണ് (53 ) കുത്തേറ്റത്. കുത്തേറ്റ സുധീറിനെ മുളങ്കുന്നത്തുകാവ് ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഗുരുതരമായ പരിക്കേറ്റ സുധീര്‍ മെഡിക്കല്‍ കോളേജില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികില്‍സയിലാണ്. നിരവധി കേസുകളില്‍ പ്രതിയായ പോത്താനി സ്വദേശി ഷാജിയില്‍ നിന്നാണ് സുധീറിന് കുത്തേറ്റത്. അന്വേഷണം തുടങ്ങിയതായി പോലീസ് അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here