കാരമുക്കിൽ തീപ്പൊള്ളലേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു

14

തീപ്പൊള്ളലേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു.
കാരമുക്ക് ഗ്രാമീണ വായനശാലയ്ക്ക് സമീപം മുത്താം പറമ്പിൽ വാസു വിൻ്റെ(കുട്ടൻ )ഭാര്യ രാധ (58)യാണ് മരിച്ചത്.
കഴിഞ്ഞ 28ന് പൊള്ളലേറ്റതിനെ തുടർന്ന് ചികിത്സയിലായിരുന്നു.
മക്കൾ: സജിൽ, സ്മിത
മരുമക്കൾ: ജീന, പ്രവിൽ.സംസ്കാരം പിന്നീട്.