കേച്ചേരിയിൽ ലോറികൾ കൂട്ടിയിടിച്ച് അപകടം: അടൂർ സ്വദേശി ഡ്രൈവർക്ക് പരിക്ക്

14

കേച്ചേരിയിൽ ലോറികൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഡ്രൈവർക്ക് പരിക്കേറ്റു. അടൂർ സ്വദേശി വിഷ്ണുഭവനത്തിൽ രവീന്ദ്രകുറുപ്പ് മകൻ ജിഷ്ണുവിന് (29) ആണ് പരിക്കേറ്റത്. കേച്ചേരി കല്ലട ബാറിന് സമീപം പുലർച്ചെയായിരുന്നു അപകടം. പരിക്കേറ്റ ലോറി ഡ്രൈവറെ കേച്ചേരി ആകട്സ് പ്രവർത്തകർ കുന്നംകുളം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Advertisement
Advertisement