കേച്ചേരി പാറന്നൂർ സെയ്ന്റ് ജോസഫ് പള്ളി തിരുനാളിന് കൊടിയേറി

5

കേച്ചേരി പാറന്നൂർ സെയ്ന്റ് ജോസഫ് പള്ളി തിരുനാളിന് കൊടിയേറി. വികാരി ഫാ. നിബിൻ തളിയത്ത് കൊടിയേറ്റ് നിർവഹിച്ചു. ശനിയും ഞായറുമാണ് തിരുനാൾ. തിരുനാൾ പ്രദക്ഷിണവും ഉണ്ടാകും