കൊടുങ്ങല്ലൂരിൽ സി.പി.ഐ നേതാവിന്റെ വീടിന് നേരെ ആക്രമണം; വാഹനങ്ങൾ നശിപ്പിച്ചു

39

കൊടുങ്ങല്ലൂരിൽ സി.പി.ഐ നേതാവിന്റെ വീടിന് നേരെ ആക്രമണം. ശ്രീനാരായണപുരത്ത് സി.പി.ഐ ലോക്കൽ സെക്രട്ടറി എം.എ അനിൽകുമാറിന്റെ വീടിന് നേരെ ആക്രമണം. വീട്ടിലെ വാഹനങ്ങളും നശിപ്പിച്ചു. സമീപത്തെ അനിലിന്റെ സഹോദരിയുടെ വീടിന് നേരെയും അക്രമണമുണ്ടായിട്ടുണ്ട്.