കോലഴിയിൽ വാഹനാപകടം: ലോറി നിയന്ത്രണം വിട്ട് ബസ് സ്റ്റോപ്പിലേക്ക് ഇടിച്ചുകയറി; ലോറിക്കടിയിൽ ഒരാൾ കുടുങ്ങി

36

കോലഴിയിൽ വാഹനാപകടം. മിനിലോറി നിയന്ത്രണം വിട്ട് ബസ് സ്റ്റോപ്പിലേക്ക് ഇടിച്ചുകയറി. ലോറിക്കടിയിൽ കുടുങ്ങിയ ആളെ ഫയർഫോഴ്സും പോലീസും ചേർന്ന് രക്ഷപ്പെടുത്തി.