കോലഴിയിൽ ഓടി കൊണ്ടിരുന്ന കാർ കത്തി നശിച്ചു: യാത്രക്കാരൻ രക്ഷപ്പെട്ടു

53

കോലഴി പൂവണിയിൽ ഓടികൊണ്ടിരിക്കുന്ന കാർ കത്തി. കാർ യാത്രക്കാരനായ ഫക്രുദീൻ അത്ഭുതകരമായ് രക്ഷപ്പെട്ടു ഇന്ന് വൈകീട്ട് 650 ഓടെയാണ് സംഭവം തൃശൂരിൽ നിന്ന് ചെർപ്പുളശ്ശേരി പോകുന്ന ചെർപ്പുളശ്ശേരി സ്വദേശി ഫക്രുദിന്റെ വോക്സ് വാഗൺ കാർ ആണ് കത്തിനശിച്ചത് രക്ഷാപ്രവർത്തനത്തിന് നാട്ടുകാരും വിയ്യൂർ പോലീസും തൃശൂരിനിന്ന് എത്തിയ ഫയർഫോഴ്സും എത്തിയാണ് തീ അണച്ചത് കാറിന്റെ ബോണറ്റിൽ നിന്നാണ് തീ കണ്ടത്