ക്രൈസ്തവരുടെ നോമ്പുകാല അനുഷ്ഠാനം: കുരിശിന്റെ വഴിയ്ക്ക് അനുമതി

37

ക്രൈസ്തവരുടെ നോമ്പുകാല അനുഷ്ഠാനങ്ങളുടെ ഭാഗമായ കുരിശിൻ്റെ വഴിയും മറ്റു ചടങ്ങുകളും നടത്തുന്നതിന്
കലക്ടർ എസ് ഷാനവാസ് അനുമതി നൽകി. കോവിഡ്-19 മാനദണ്ഡങ്ങൾ പൂർണമായും പാലിച്ചുകൊണ്ട് വേണം കുരിശിന്റെ വഴിയും അനുബന്ധ ചടങ്ങുകളും നടത്തുവാൻ. നിബന്ധനകൾ ലംഘിക്കുന്നവർക്കെതിരെ വിവിധ വകുപ്പുകൾ പ്രകാരം നിയമനടപടികൾ സ്വീകരിക്കുമെന്നും കലക്ടർ അറിയിച്ചു.