ദേശീയപാത കുതിരാനിൽ വൻ ഗതാഗതക്കുരുക്ക്; ആറ് കിലോമീറ്ററോളം വാഹനങ്ങൾ കുരുങ്ങിക്കിടക്കുന്നു

6

മണ്ണുത്തി – വടക്കുഞ്ചേരി ദേശീയപാത കുതിരാനിൽ വൻ ഗതാഗതക്കുരുക്ക്. ആറ് കിലോമീറ്ററോളം വാഹനങ്ങൾ കുടുങ്ങിക്കിടക്കുന്നു.